• ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  01 June, 2020

  ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • പ്രിയ മാതാപിതാക്കളെ, 2020-2021 അധ്യയനവർഷം ജൂൺ 1 നു തന്നെ ഓൺലൈൻ ക്ലാസുകളിലൂടെ ആരംഭിക്കുകയാണ്. കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസ്സുകളുടെ സമയക്രമം താഴെ കൊടുത്തിട്ടുണ്ട്. ഇതനുസരിച്ചു അതതു സമയങ്ങളിൽ കുട്ടികളെ ക്ലാസുകൾ കാണിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ക്ലാസുകൾ കണ്ടതിനുശേഷം സംശയങ്ങൾ ഉണ്ടെങ്കിൽ അതാതു അധ്യാപകരുമായി നിങ്ങളുടെ whatsapp ഗ്രൂപ്പിൽ സംശയനിവാരണം നടത്താവുന്നതാണ്. എല്ലാവർക്കും നല്ലൊരു അധ്യയനവർഷം നേരുന്നു. Sr JEENA, HM
  30 May, 2020

  പ്രിയ മാതാപിതാക്കളെ, 2020-2021 അധ്യയനവർഷം ജൂൺ 1 നു തന്നെ ഓൺലൈൻ ക്ലാസുകളിലൂടെ ആരംഭിക്കുകയാണ്. കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസ്സുകളുടെ സമയക്രമം താഴെ കൊടുത്തിട്ടുണ്ട്. ഇതനുസരിച്ചു അതതു സമയങ്ങളിൽ കുട്ടികളെ ക്ലാസുകൾ കാണിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ക്ലാസുകൾ കണ്ടതിനുശേഷം സംശയങ്ങൾ ഉണ്ടെങ്കിൽ അതാതു അധ്യാപകരുമായി നിങ്ങളുടെ whatsapp ഗ്രൂപ്പിൽ സംശയനിവാരണം നടത്താവുന്നതാണ്. എല്ലാവർക്കും നല്ലൊരു അധ്യയനവർഷം നേരുന്നു. Sr JEENA, HM

 • info_outline പ്രിയപ്പെട്ട മാതാപിതാക്കളെ, 18/05/2020 തിങ്കളാഴ്ച രാവിലെ 10 മുതൽ 4 മണി വരെ ഇപ്പോൾ 5 6, 7 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കു നോട്ട് ബുക്കുകൾ വിതരണം ചെയ്യുന്നു. 19/05/2020 ചൊവ്വാഴ്ച 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും വിതരണം ചെയ്യും. H M Sr JEENA
  16 May, 2020

  പ്രിയപ്പെട്ട മാതാപിതാക്കളെ, 18/05/2020 തിങ്കളാഴ്ച രാവിലെ 10 മുതൽ 4 മണി വരെ ഇപ്പോൾ 5 6, 7 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കു നോട്ട് ബുക്കുകൾ വിതരണം ചെയ്യുന്നു. 19/05/2020 ചൊവ്വാഴ്ച 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും വിതരണം ചെയ്യും. H M Sr JEENA

 • info_outline പ്രിയ മാതാപിതാക്കളെ, കോവിഡ്-19 മൂലം നീട്ടിയ എസ് എസ് എൽ സി പരീക്ഷകൾ നടത്തുന്ന പുതുക്കിയ തീയതികൾ എല്ലാവരും ശ്രദ്ധിച്ചു കാണുമല്ലോ.കുട്ടികൾ എല്ലാവരും പരീക്ഷക്ക്‌ നന്നായി ഒരുക്കാൻ ശ്രദ്ധിക്കണം. രോഗവ്യാപനം തടയുന്നതിനുള്ള സുരക്ഷ ഉറപ്പാക്കാൻ ഏവരുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണ്. ആയതിനാൽ സുരക്ഷയ്ക്കായി വിദ്യാർത്ഥികൾ മാസ്ക്കുകൾ/ തൂവാലകൾ കരുതുമല്ലോ.മാതാപിതാക്കൾ അവരെ അത് ധരിപ്പിച്ചു വിടാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. സി. ജീന ഹെഡ്മിസ്ട്രസ്സ്
  08 May, 2020

  പ്രിയ മാതാപിതാക്കളെ, കോവിഡ്-19 മൂലം നീട്ടിയ എസ് എസ് എൽ സി പരീക്ഷകൾ നടത്തുന്ന പുതുക്കിയ തീയതികൾ എല്ലാവരും ശ്രദ്ധിച്ചു കാണുമല്ലോ.കുട്ടികൾ എല്ലാവരും പരീക്ഷക്ക്‌ നന്നായി ഒരുക്കാൻ ശ്രദ്ധിക്കണം. രോഗവ്യാപനം തടയുന്നതിനുള്ള സുരക്ഷ ഉറപ്പാക്കാൻ ഏവരുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണ്. ആയതിനാൽ സുരക്ഷയ്ക്കായി വിദ്യാർത്ഥികൾ മാസ്ക്കുകൾ/ തൂവാലകൾ കരുതുമല്ലോ.മാതാപിതാക്കൾ അവരെ അത് ധരിപ്പിച്ചു വിടാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. സി. ജീന ഹെഡ്മിസ്ട്രസ്സ്

 • Dear parents and studens... hope you all are safe. UDAYA CMC media invites you all for this competition. Be creative and positive.
  28 April, 2020

  Dear parents and studens... hope you all are safe. UDAYA CMC media invites you all for this competition. Be creative and positive.

 • .
  18 April, 2020

  .

 • info_outline കോവിഡ് 19 പ്രതിരോധത്തിന്റെ സാഹചര്യത്തിൽ അവധികാലം വീടുകളിൽ തന്നെ ചിലവഴിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് 'അക്ഷര വൃക്ഷം' എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം,രോഗപ്രതിരോധം എന്നി വിഷയങ്ങളെ ആധാരമാക്കി കഥ, കവിത, ലേഖനം എന്നിവ തയാറാക്കി അയക്കേണ്ടതാണ്. മികച്ച പ്രസിദ്ധീകരണകൾ സ്കൂൾ വിക്കി യിലും പിന്നിട് SCERT പുസ്‌തക രൂപത്തിലും പ്രസിഡികരിക്കുന്നു. കുട്ടികൾ അത് എഴുതി തയാറാക്കിയ ശേഷം ഏപ്രിൽ 15 നു മുൻപ് അതാതു ക്ലാസ്സ്‌ ടീച്ചേഴ്‌സിന് അയച്ചുകൊടുക്കേണ്ടതാണ് (whtasapp ).Sr JEENA (HM)
  07 April, 2020

  കോവിഡ് 19 പ്രതിരോധത്തിന്റെ സാഹചര്യത്തിൽ അവധികാലം വീടുകളിൽ തന്നെ ചിലവഴിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് 'അക്ഷര വൃക്ഷം' എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം,രോഗപ്രതിരോധം എന്നി വിഷയങ്ങളെ ആധാരമാക്കി കഥ, കവിത, ലേഖനം എന്നിവ തയാറാക്കി അയക്കേണ്ടതാണ്. മികച്ച പ്രസിദ്ധീകരണകൾ സ്കൂൾ വിക്കി യിലും പിന്നിട് SCERT പുസ്‌തക രൂപത്തിലും പ്രസിഡികരിക്കുന്നു. കുട്ടികൾ അത് എഴുതി തയാറാക്കിയ ശേഷം ഏപ്രിൽ 15 നു മുൻപ് അതാതു ക്ലാസ്സ്‌ ടീച്ചേഴ്‌സിന് അയച്ചുകൊടുക്കേണ്ടതാണ് (whtasapp ).Sr JEENA (HM)

 • info_outline സമഗ്രശിക്ഷാകേരള, തൃശൂർ...... കൊറോ സർഗ 2020.... കൊറോണക്കാലത്തെ അവധി ദിനങ്ങൾ - സർഗാത്മക പ്രവർത്തനങ്ങളിൽ കുട്ടികളെ വ്യാപൃതരാക്കാനും അവർക്ക് പ്രോൽസാഹനം നൽകാനും സമഗ്ര ശിക്ഷാ തൃശൂർ ആവിഷ്ക്കരിക്കുന്ന പരിപാടി.... കൊറോസർഗ 2020.... ചിത്രരചന(വാട്ടർ കളർ), വായനാകുറിപ്പ്, ഡയറി കുറിപ്പ്, കഥ, കവിത എന്നീ ഇനങ്ങളിൽ മികച്ചത് കണ്ടെത്തുന്നു. അംഗീകാരം നൽകുന്നു.. എൽ.പി, യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിദ്യാലയങ്ങളിലെ ഓരോ വിഭാഗത്തിലെയും മികച്ച 3സൃഷ്ടികൾ ഏപ്രിൽ 16ന് ബിആർസികളിൽ എത്തിക്കുക..... വിഷയം... കൊറോണക്കാലം: അറിവുകൾ, അനുഭവങ്ങൾ
  27 March, 2020

  സമഗ്രശിക്ഷാകേരള, തൃശൂർ...... കൊറോ സർഗ 2020.... കൊറോണക്കാലത്തെ അവധി ദിനങ്ങൾ - സർഗാത്മക പ്രവർത്തനങ്ങളിൽ കുട്ടികളെ വ്യാപൃതരാക്കാനും അവർക്ക് പ്രോൽസാഹനം നൽകാനും സമഗ്ര ശിക്ഷാ തൃശൂർ ആവിഷ്ക്കരിക്കുന്ന പരിപാടി.... കൊറോസർഗ 2020.... ചിത്രരചന(വാട്ടർ കളർ), വായനാകുറിപ്പ്, ഡയറി കുറിപ്പ്, കഥ, കവിത എന്നീ ഇനങ്ങളിൽ മികച്ചത് കണ്ടെത്തുന്നു. അംഗീകാരം നൽകുന്നു.. എൽ.പി, യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിദ്യാലയങ്ങളിലെ ഓരോ വിഭാഗത്തിലെയും മികച്ച 3സൃഷ്ടികൾ ഏപ്രിൽ 16ന് ബിആർസികളിൽ എത്തിക്കുക..... വിഷയം... കൊറോണക്കാലം: അറിവുകൾ, അനുഭവങ്ങൾ

 • അഞ്ചു മുതൽ ഒമ്പതു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കളേവരേയും ഈ പഠനോത്സവ ത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു .ഏവരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നു . സി. ഫ്ലവററ്റ് ഹെഡ്മിസ്ട്രസ്സ്
  24 February, 2020

  അഞ്ചു മുതൽ ഒമ്പതു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കളേവരേയും ഈ പഠനോത്സവ ത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു .ഏവരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നു . സി. ഫ്ലവററ്റ് ഹെഡ്മിസ്ട്രസ്സ്

 • info_outline There will be a class for xth std.students on feb 10th 2020 at 2pm in order to prepare them for the SSLC Exam. On the same day at 3pm, classes for their parents. All are requested to come on time.
  10 February, 2020

  There will be a class for xth std.students on feb 10th 2020 at 2pm in order to prepare them for the SSLC Exam. On the same day at 3pm, classes for their parents. All are requested to come on time.

 • info_outline 2020 S S L C IT model exam starts on 29/1/2020 Wednesday.
  28 January, 2020

  2020 S S L C IT model exam starts on 29/1/2020 Wednesday.

 • info_outline class PTA meeting on 16/1/2020, thursday at 3 pm. please attend
  16 January, 2020

  class PTA meeting on 16/1/2020, thursday at 3 pm. please attend

 • info_outline Chickens will be distributed to 50 requested students from 5 to 10th classes. Students are asked to come with your parents on 2/12/2019 at 9:30 am to the school.
  30 November, 2019

  Chickens will be distributed to 50 requested students from 5 to 10th classes. Students are asked to come with your parents on 2/12/2019 at 9:30 am to the school.

 • info_outline A Special PTA MEETING FOR UP SECTION IS ON 21st and for HS section is on 22nd at 2 pm in Carmel Hall. All parents are requested to come for the same.
  22 November, 2019

  A Special PTA MEETING FOR UP SECTION IS ON 21st and for HS section is on 22nd at 2 pm in Carmel Hall. All parents are requested to come for the same.

 • info_outline 13/11/2019, ബുധനാഴ്ച കൂപ്പൺ നറുക്കെടുപ്പ് ആണ്. രാവിലെ 9:30 നു നിർവഹിക്കുന്നു. ഏവരെയും പ്രത്യേകം ക്ഷണിക്കുന്നു.
  12 November, 2019

  13/11/2019, ബുധനാഴ്ച കൂപ്പൺ നറുക്കെടുപ്പ് ആണ്. രാവിലെ 9:30 നു നിർവഹിക്കുന്നു. ഏവരെയും പ്രത്യേകം ക്ഷണിക്കുന്നു.

 • info_outline പ്രിയ മാതാപിതാക്കളെ / രക്ഷിതാക്കളെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ലിറ്റിൽകൈറ്റ്സ് പദ്ധതിക്കു കീഴിൽ വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേത‍ൃ ത്വത്തിൽ അമ്മമാര്‍ക്ക് ക്യൂ ആര്‍ കോഡി ലൂടെയും സമഗ്രയിലൂടെയും ലഭ്യമാകു ന്ന പഠ നവിഭവങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളെ പഠനപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന തിനുള്ള ഒരു പരിശീലനം നല്‍കാന്‍ തീരുമാനി ച്ചിരിക്കുന്നു. പരിശീലന പരിപാടി 24/10/2019 ന് 1 മണിമുതലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂൾ കുട്ടികളുടെ അമ്മമാരാണ് പരിശീലനത്തിനു എത്തിചേരേണ്ടത്. പരിശീലനം മൊബൈല്‍ ഫോണ്‍ സഹായ ത്തോടെയാണ് നടത്തുന്നത്. വിക്ടേ ഴ്സ് , സമഗ്ര, ക്യു ആര്‍ കോ‍ഡ് സ്കാനര്‍ എന്നീ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ രക്ഷിതാക്കള്‍ കൊണ്ട് വരുന്നത് ഉചിതമാ യിരിക്കും. പരിശീലനത്തിന് മുന്നോടിയായി ലിറ്റില്‍ കൈറ്റ്സിന്റെ ഹെല്‍പ് ഡസ്കില്‍ നിന്ന് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. വിശ്വസ്തതയോടെ ഹെഡ്മിസ്ട്രസ്സ് സി. ഫ്ലവററ്റ് സ്ഥലം CARMEL HALL SCGHSS MALA തീയതി 24/10/2019 1 PM
  23 October, 2019

  പ്രിയ മാതാപിതാക്കളെ / രക്ഷിതാക്കളെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ലിറ്റിൽകൈറ്റ്സ് പദ്ധതിക്കു കീഴിൽ വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേത‍ൃ ത്വത്തിൽ അമ്മമാര്‍ക്ക് ക്യൂ ആര്‍ കോഡി ലൂടെയും സമഗ്രയിലൂടെയും ലഭ്യമാകു ന്ന പഠ നവിഭവങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളെ പഠനപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന തിനുള്ള ഒരു പരിശീലനം നല്‍കാന്‍ തീരുമാനി ച്ചിരിക്കുന്നു. പരിശീലന പരിപാടി 24/10/2019 ന് 1 മണിമുതലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂൾ കുട്ടികളുടെ അമ്മമാരാണ് പരിശീലനത്തിനു എത്തിചേരേണ്ടത്. പരിശീലനം മൊബൈല്‍ ഫോണ്‍ സഹായ ത്തോടെയാണ് നടത്തുന്നത്. വിക്ടേ ഴ്സ് , സമഗ്ര, ക്യു ആര്‍ കോ‍ഡ് സ്കാനര്‍ എന്നീ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ രക്ഷിതാക്കള്‍ കൊണ്ട് വരുന്നത് ഉചിതമാ യിരിക്കും. പരിശീലനത്തിന് മുന്നോടിയായി ലിറ്റില്‍ കൈറ്റ്സിന്റെ ഹെല്‍പ് ഡസ്കില്‍ നിന്ന് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. വിശ്വസ്തതയോടെ ഹെഡ്മിസ്ട്രസ്സ് സി. ഫ്ലവററ്റ് സ്ഥലം CARMEL HALL SCGHSS MALA തീയതി 24/10/2019 1 PM

 • info_outline Today, there are Mala sub district competitions of social science, work experience and IT subjects. Please do remember them in your prayers.
  10 October, 2019

  Today, there are Mala sub district competitions of social science, work experience and IT subjects. Please do remember them in your prayers.

 • info_outline Please do remember our Xth std. students and teachers in your prayer. They are on tour in Thiruvananthapuram
  03 October, 2019

  Please do remember our Xth std. students and teachers in your prayer. They are on tour in Thiruvananthapuram

 • info_outline Dear parents, there will be a PTA general body meeting on tuesday 24th September 2019, in Carmel college Auditorium at 1.00 pm. All the parents and guardians are expected to come on time without fail. After the meeting, parents can meet the respective class teachers. Headmistress. SCGHS, Kottakkal, Mala.
  18 September, 2019

  Dear parents, there will be a PTA general body meeting on tuesday 24th September 2019, in Carmel college Auditorium at 1.00 pm. All the parents and guardians are expected to come on time without fail. After the meeting, parents can meet the respective class teachers. Headmistress. SCGHS, Kottakkal, Mala.

 • info_outline dear parents, we postponed our PTA general body meeting to next month. The date will be informed later. sorry for the trouble.
  16 August, 2019

  dear parents, we postponed our PTA general body meeting to next month. The date will be informed later. sorry for the trouble.

 • info_outline On August 15th, at 8 am the National Flag will be hoistered. All are welcomed.
  14 August, 2019

  On August 15th, at 8 am the National Flag will be hoistered. All are welcomed.

 • info_outline Dear Parents, There will be PTA general body meeting on 17/08/2019, saturday, at 10.00 am, in Carmel college auditorium. All are invited for the PTA general body meeting. After that, class PTA also will be arranged to meet the class teachers. Everybody should attend the meeting without fail. Headmistress. SCGHS, Kottakkal, Mala.
  11 August, 2019

  Dear Parents, There will be PTA general body meeting on 17/08/2019, saturday, at 10.00 am, in Carmel college auditorium. All are invited for the PTA general body meeting. After that, class PTA also will be arranged to meet the class teachers. Everybody should attend the meeting without fail. Headmistress. SCGHS, Kottakkal, Mala.

 • info_outline Dear Parents we marked attendance for the absent students.If you receive any information it is due to technical errors. sorry for the inconvenience caused.
  24 July, 2019

  Dear Parents we marked attendance for the absent students.If you receive any information it is due to technical errors. sorry for the inconvenience caused.

 • info_outline midterm exam starts on july 24th
  23 July, 2019

  midterm exam starts on july 24th

 • info_outline test msg
  08 July, 2019

  test msg

 • info_outline Tomorrow there will be a meeting for the parents of SSLC students at 10am.All are requested to attend it compulsory on time.
  14 February, 2019

  Tomorrow there will be a meeting for the parents of SSLC students at 10am.All are requested to attend it compulsory on time.

 • info_outline Our X D student ANJU SHAJI'S father passed away.Funeral will be tomorrow at 11.00am.Her house is near SNEHAGIRI school.
  02 February, 2019

  Our X D student ANJU SHAJI'S father passed away.Funeral will be tomorrow at 11.00am.Her house is near SNEHAGIRI school.

 • info_outline പൂർവ്വ വിദ്യാർത്ഥി സംഗമം മാള: സൊക്കോർസൊ കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാളയിൽ 2018 ഡിസംബർ 27-ാം തിയ്യതി 10 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. സ്ക്കൂളിന്റെ ആരംഭം മുതൽ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും അധ്യാപകരേയും ക്ഷണിക്കുന്നു, contact number: 9961416933
  26 December, 2018

  പൂർവ്വ വിദ്യാർത്ഥി സംഗമം മാള: സൊക്കോർസൊ കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാളയിൽ 2018 ഡിസംബർ 27-ാം തിയ്യതി 10 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. സ്ക്കൂളിന്റെ ആരംഭം മുതൽ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും അധ്യാപകരേയും ക്ഷണിക്കുന്നു, contact number: 9961416933

 • info_outline പൂർവ്വ വിദ്യാർത്ഥി സംഗമം മാള: സൊക്കോർസൊ കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാളയിൽ 2018 ഡിസംബർ 27-ാം തിയ്യതി 10 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. സ്ക്കൂളിന്റെ ആരംഭം മുതൽ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും അധ്യാപകരേയും ക്ഷണിക്കുന്നു, contact number: 9961416933
  21 December, 2018

  പൂർവ്വ വിദ്യാർത്ഥി സംഗമം മാള: സൊക്കോർസൊ കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാളയിൽ 2018 ഡിസംബർ 27-ാം തിയ്യതി 10 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. സ്ക്കൂളിന്റെ ആരംഭം മുതൽ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും അധ്യാപകരേയും ക്ഷണിക്കുന്നു, contact number: 9961416933

 • info_outline As per news due to harthal tomorrows exams are postponed to 21st December
  13 December, 2018

  As per news due to harthal tomorrows exams are postponed to 21st December

 • info_outline due to harthal today there is no special class for 10 std students..
  17 November, 2018

  due to harthal today there is no special class for 10 std students..

 • info_outline on Saturday(20/10/2018) there will be class PTA meeting for HS students at 2pm.All are requested to be present.
  17 October, 2018

  on Saturday(20/10/2018) there will be class PTA meeting for HS students at 2pm.All are requested to be present.

 • second midterm examination 2018-timetable
  25 September, 2018

  second midterm examination 2018-timetable

 • info_outline Tomorrow there will be class PTA meeting at 11am.The main agenda is to collect the relief fund from parents for the victim of the flood.
  11 September, 2018

  Tomorrow there will be class PTA meeting at 11am.The main agenda is to collect the relief fund from parents for the victim of the flood.

 • info_outline As there is no regular bus running there will be no morning and evening and saturday special class for xth standard students till september 10th.... by HM sr florence
  29 August, 2018

  As there is no regular bus running there will be no morning and evening and saturday special class for xth standard students till september 10th.... by HM sr florence

 • info_outline Due to heavy rain teachers and students need not come to school for flag hoisting function .wish you all a very happy independence Day
  15 August, 2018

  Due to heavy rain teachers and students need not come to school for flag hoisting function .wish you all a very happy independence Day

 • info_outline ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചതിന്നാൽ ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല.
  09 August, 2018

  ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചതിന്നാൽ ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല.

 • info_outline നാളെ നമ്മുടെ സൂകളിന് അവധിയായിരിക്കുo ആയതിനാൽ കുട്ടികൾക്കുളള ധ്യാനം ഉണ്ടായിരിക്കുന്നതല്ല
  09 August, 2018

  നാളെ നമ്മുടെ സൂകളിന് അവധിയായിരിക്കുo ആയതിനാൽ കുട്ടികൾക്കുളള ധ്യാനം ഉണ്ടായിരിക്കുന്നതല്ല

 • info_outline All the passed out SSLC students are requested to come to school with parents on Wednesday (20th) at 9.30 am.you should bring a photo copy of the sslc certificate.
  18 June, 2018

  All the passed out SSLC students are requested to come to school with parents on Wednesday (20th) at 9.30 am.you should bring a photo copy of the sslc certificate.

 • info_outline Tomorrw will be a holiday since One of our Sr ,Sr sucheela passed away.lets rememberher in our prayers
  11 June, 2018

  Tomorrw will be a holiday since One of our Sr ,Sr sucheela passed away.lets rememberher in our prayers

 • info_outline There will be regular class for X th standard students (from 9.30 to 3.45) on friday 1st June
  30 May, 2018

  There will be regular class for X th standard students (from 9.30 to 3.45) on friday 1st June

 • info_outline classes for std X will start from may 23 to 29.classes starts at 9.30 to 3.30.
  21 May, 2018

  classes for std X will start from may 23 to 29.classes starts at 9.30 to 3.30.

 • info_outline http://www.sslcexamkerala.gov.in .... sslc certificate check cheyanulla option ...All X th standard students are requested to go through that.. if any correction please contact with office or with your class teacher
  08 May, 2018

  http://www.sslcexamkerala.gov.in .... sslc certificate check cheyanulla option ...All X th standard students are requested to go through that.. if any correction please contact with office or with your class teacher

 • info_outline A sad news... our student NIHAL studying in 7 c passed away in an accident.so Tomorow (19/02/3018) Monday , there will be no class for Students studying from LKG to IX standard.There is no change for SSLC MODEL EXAM
  18 February, 2018

  A sad news... our student NIHAL studying in 7 c passed away in an accident.so Tomorow (19/02/3018) Monday , there will be no class for Students studying from LKG to IX standard.There is no change for SSLC MODEL EXAM

 • info_outline Today there will be regular class.There is no change in sslc model exam
  16 February, 2018

  Today there will be regular class.There is no change in sslc model exam

 • info_outline tomorow there will be special mass and confession for Students.
  07 February, 2018

  tomorow there will be special mass and confession for Students.

 • info_outline Tomorrow (30/1/2017) there will be a class for parents about "Pothu vidhyalaya samarakshanam ".The class will start at 11am.The duration will be one hour.All parents must come.
  29 January, 2018

  Tomorrow (30/1/2017) there will be a class for parents about "Pothu vidhyalaya samarakshanam ".The class will start at 11am.The duration will be one hour.All parents must come.

 • info_outline Due to bus strike students need not come to school
  24 January, 2018

  Due to bus strike students need not come to school

 • info_outline Time table for Premodel sslc exam for Students in X A & X C 22 /1/3/2018 Monday English 23/1/2018 Physics 24/1/2018 malayalam LL 25/1/2018 Hindi 29/1/2018 social science 30/1/2018 maths 31/1/2018 chemistry 1/2/2018 biology 2/2/2018 malayalam l
  19 January, 2018

  Time table for Premodel sslc exam for Students in X A & X C 22 /1/3/2018 Monday English 23/1/2018 Physics 24/1/2018 malayalam LL 25/1/2018 Hindi 29/1/2018 social science 30/1/2018 maths 31/1/2018 chemistry 1/2/2018 biology 2/2/2018 malayalam l

 • info_outline There will be T.T injection (Tetanus Injection) for V th and X th standard Students on 18/01/2017.parents please send concern letter tomorrow itself.
  16 January, 2018

  There will be T.T injection (Tetanus Injection) for V th and X th standard Students on 18/01/2017.parents please send concern letter tomorrow itself.

 • info_outline There will be regular class for X th standard students .Only for X th standard..For all others it's holiday ...
  10 January, 2018

  There will be regular class for X th standard students .Only for X th standard..For all others it's holiday ...

 • info_outline Tomorrorw there will be parents meeting for v to ix standard students at 10am
  10 January, 2018

  Tomorrorw there will be parents meeting for v to ix standard students at 10am

 • info_outline tomorrow (9/1/2018) there will be a motivation class for parents of sslc students at 1 pm by Dr.suresh sir (clinical psychologist).All parents are requested to come on time.
  08 January, 2018

  tomorrow (9/1/2018) there will be a motivation class for parents of sslc students at 1 pm by Dr.suresh sir (clinical psychologist).All parents are requested to come on time.

 • info_outline An important announcement for parents of Xth standard students: There will be an urgent parents meetings for Xth standard students at 9.00am on 19/12/2017 (Tuesday).The duration of meeting will be only 1 hour.All must come. Topic:-extra coaching class for sslc students
  15 December, 2017

  An important announcement for parents of Xth standard students: There will be an urgent parents meetings for Xth standard students at 9.00am on 19/12/2017 (Tuesday).The duration of meeting will be only 1 hour.All must come. Topic:-extra coaching class for sslc students

 • info_outline from tomorrow onwards high school section second terminal exam starts..study well..
  12 December, 2017

  from tomorrow onwards high school section second terminal exam starts..study well..

 • info_outline A helping hand for the OAGI flood victims:- school decided to extend a helping hand to the OAGI FLOOD victims.kindly contribute in money,clothes,etc.Bring it tomorrow.
  04 December, 2017

  A helping hand for the OAGI flood victims:- school decided to extend a helping hand to the OAGI FLOOD victims.kindly contribute in money,clothes,etc.Bring it tomorrow.

 • info_outline we are happy to announce that we are selected as one of the best 100 schools in Kerala and on Tuesday (28/11/2017)they will come here for shooting our accademic excellence which will be telecasted on coming month in TV channels... do pray for its success
  26 November, 2017

  we are happy to announce that we are selected as one of the best 100 schools in Kerala and on Tuesday (28/11/2017)they will come here for shooting our accademic excellence which will be telecasted on coming month in TV channels... do pray for its success

 • info_outline welcome all.. we started students app
  24 November, 2017

  welcome all.. we started students app

 • info_outline Monday we have catechism and moral science final exam
  24 November, 2017

  Monday we have catechism and moral science final exam

add